2009, മാർച്ച് 30, തിങ്കളാഴ്‌ച

ഇസ്ലാഹി സെന്റര്‍ പ്രഭാഷണം സംഘടിപ്പിച്ചു
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇസ്ലാഹി സെന്റര്‍ ക്യാമ്പസ്സില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മുനീര്‍ സലഫി "കാരുണ്യത്തിന്റെ പ്രവാചകന്‍ " എന്ന വിഷയവും കെ എന്‍ സുലൈമാന്‍ മദനി "തഖ്‌ലീദ് " എന്ന വിഷയവും അവതരിപ്പിച്ചു.


2009, മാർച്ച് 25, ബുധനാഴ്‌ച

ഇസ്ലാഹി സെന്റര്‍ ചാനെല്‍ പരിപാടി


ഇസ്ലാഹി സെന്റര്‍ അവതരിപ്പിക്കുന്ന ചാനല്‍ പരിപാടി ജീവന്‍ ടി.വിയില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഖത്തര്‍ സമയം ഉച്ചക്ക് രണ്ടു മണിക്ക്. നോട്ടീസ് കാണുക.

ഇസ്ലാഹി സെന്റര്‍ പൊതു പ്രഭാഷണം


നോട്ടീസ് കാണുക.


എല്ലാവര്ക്കും സ്വാഗതം .

2009, മാർച്ച് 23, തിങ്കളാഴ്‌ച

ഇസ്ലാഹി സെന്റര്‍ പ്രഭാഷണം


മാര്‍ച്ച് ഇരുപത്തി ഏഴ് വെള്ളി വൈകുന്നേരം ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് പ്രഭാഷണം സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഇതോടൊപ്പമുള്ള നോട്ടീസ് കാണുക.

2009, മാർച്ച് 3, ചൊവ്വാഴ്ച

ഐ .എസ് .എം സംസ്ഥാന സമ്മേളന പ്രഖ്യാപന പരിപാടി


അടുത്ത ജനുവരിയില്‍ തൃശ്ശൂരില്‍ നടക്കുന്ന ഐ. എസ്. എം സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം ഏപ്രിലില്‍. നോട്ടീസ് കാണുക.