പ്രഭാഷണങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രഭാഷണങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 മാർച്ച് 30, തിങ്കളാഴ്‌ച

ഇസ്ലാഹി സെന്റര്‍ പ്രഭാഷണം സംഘടിപ്പിച്ചു




ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇസ്ലാഹി സെന്റര്‍ ക്യാമ്പസ്സില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മുനീര്‍ സലഫി "കാരുണ്യത്തിന്റെ പ്രവാചകന്‍ " എന്ന വിഷയവും കെ എന്‍ സുലൈമാന്‍ മദനി "തഖ്‌ലീദ് " എന്ന വിഷയവും അവതരിപ്പിച്ചു.