
ഖത്തറിലെ സേവനം അവസാനിപ്പിച്ച് പോകുന്ന ലോക പ്രശസ്ത പണ്ഡിതന്‍ ഡോക്ടര്‍ ബിലാല്‍ ഫിലിപ്സിനു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും വിവിധ വിങ്ങുകളും യാത്രയയപ്പ് നല്കും. ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ ഗസ്റ്റ് സെന്ററിന്റെ പ്രബോധകനായി അദ്ദേഹം ഖത്തറില്‍ പ്രവര്ത്തിച്ചു വരികയായിരുന്നു. ഇസ്ലാഹി സെന്ററുമായി സഹകരിച്ചു അദ്ദേഹം നിരവധി പരിപാടികള്‍ സന്ഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഏഴ് ചൊവ്വ മഗരിബ് നമസ്കാര ശേഷം ബിന്‍ മഹമൂദിലെഇസ്ലാഹി സെന്റര്‍ ഹാളിലാണ് പരിപാടി .
Janab Abdul Raheem kuttiyadi joined in KNM
മറുപടിഇല്ലാതാക്കൂ